News Portal
Advertisement Banner
  • Home
  • General
No Result
View All Result
News Portal
  • Home
  • General
No Result
View All Result
News Portal
No Result
View All Result
  • Home
  • General
Home General

Test

test

Web Desk by Web Desk
Jul 25, 2025, 10:18 am IST
in General

Constituency Name

Share on FacebookShare on TwitterTelegram

2035ല്‍ ഇന്ത്യയുടെ സ്‌പേസ് സ്റ്റേഷന്‍ ബഹിരാകാശത്തുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തിന്റെ സ്വന്തം റോക്കറ്റില്‍ ഭാരതീയര്‍ ചന്ദ്രന്റെ മണ്ണിലിറങ്ങുമെന്നും ലോകത്തിനു മുന്നില്‍ ഇന്ത്യ സ്വന്തം സ്ഥാനം നേടിയെടുക്കുമെന്നും ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗന്‍യാനി’ല്‍ പോകുന്ന യാത്രികരെ പരിചയപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞു. വി.എസ്.എസ്.സിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി വി. മുരളീധരന്‍, ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥ് എന്നിവര്‍ പങ്കെടുത്തു.

വിഎസ്എസ്സിയില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ഇപ്പോഴത്തെ തലമുറ ഭാഗ്യമുള്ളവരാണ്. അവര്‍ക്ക് എല്ലായിടത്തും ജോലി ചെയ്യാനുള്ള അവസരം ലഭിക്കുന്നു. ഇതു പുതിയ കാലഘട്ടത്തിന്റെ തുടക്കമാണ്. ലോകത്തിനു മുന്നില്‍ ഇന്ത്യ സ്വന്തം സ്ഥാനം നേടിയെടുക്കും. ബഹിരാകാശ രംഗത്തും നേട്ടമുണ്ടാക്കുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പതാക സ്ഥാപിച്ച ആദ്യത്തെ രാജ്യമായി. ശിവശക്തിയെന്ന പോയിന്റ് ഇന്ന് ലോകമറിയുന്നു. ഇന്ന് ഒരു ചരിത്ര നിമിഷത്തിനാണ് വിഎസ്എസ്സി സാക്ഷ്യം വഹിക്കുന്നത്. രാജ്യം 4 ബഹിരാകാശ യാത്രികരെ പരിചയപ്പെട്ടു.

ഇവര്‍ നാലു പേരല്ല, നാലു ശക്തികളാണ്, കോടിക്കണക്കിന് ജനങ്ങള്‍ക്ക് പ്രചോദനമാകുന്ന 4 ശക്തികള്‍. രാജ്യത്തിന്റെ പേരില്‍ 4 പേര്‍ക്കും ആശംസകള്‍ നേരുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇവര്‍ 4 പേരുടെ പേരും എഴുതിചേര്‍ക്കപ്പെട്ടു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇവര്‍ കഠിനപരിശ്രമം നടത്തുന്നു. ആരോഗ്യമുള്ള ശരീരവും മനസും ഈ മിഷന് ആവശ്യമാണ്. രാജ്യം നിങ്ങളോടൊപ്പമുണ്ട്. ഈ യാത്രികര്‍ സെലിബ്രിറ്റികളായി മാറും. ഗഗന്‍യാനില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിര്‍മിച്ചതാണ്. ഗഗന്‍യാന്‍ ദൗത്യം ബഹിരാകാശ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിക്കും. ബഹിരാകാശ രംഗത്ത് വനിതകള്‍ക്ക് വലിയ പ്രധാന്യം. .

Authors

  • Web Desk
    Web Desk

  • News Desk
    News Desk

ShareSendTweetShare

Related Posts

No Content Available

Discussion about this post

Recent.

Test

ഇന്ത്യയുടെ സ്‌പേസ് സ്റ്റേഷന്‍ 2035ല്‍ യാഥാര്‍ഥ്യമാകും’ പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യയുടെ സ്‌പേസ് സ്റ്റേഷന്‍ 2035ല്‍ യാഥാര്‍ഥ്യമാകും’ പ്രധാനമന്ത്രി നരേന്ദ്രമോദി

ആരാണ് ഗഗൻയാൻ ഗ്രൂപ്പ് കമാൻഡർ പ്രശാന്ത് നായർ; മകൻ്റെ അഭിമാനനേട്ടത്തിന് സാക്ഷിയായി മാതാപിതാക്കളും

ആരാണ് ഗഗൻയാൻ ഗ്രൂപ്പ് കമാൻഡർ പ്രശാന്ത് നായർ; മകൻ്റെ അഭിമാനനേട്ടത്തിന് സാക്ഷിയായി മാതാപിതാക്കളും

ഗഗന്‍യാന്‍ ഇന്ത്യയുടെ അഭിമാനം; മലയാളികള്‍ക്ക് അതിലേറെ അഭിമാനം; എന്താണ് ഗഗന്‍യാന്‍

ഗഗന്‍യാന്‍ ഇന്ത്യയുടെ അഭിമാനം; മലയാളികള്‍ക്ക് അതിലേറെ അഭിമാനം; എന്താണ് ഗഗന്‍യാന്‍

ആരാണ് ഗഗൻയാൻ ഗ്രൂപ്പ് കമാൻഡർ പ്രശാന്ത് നായർ; മകൻ്റെ അഭിമാനനേട്ടത്തിന് സാക്ഷിയായി മാതാപിതാക്കളും

ഇവർ ‘ഗഗനചാരികൾ’ സംഘത്തലവനായി മലയാളി, ഔദ്യോഗികമായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

മമ്മുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു തെന്നിന്ത്യൻ താരം സമാന്ത| Samantha Ruth Prabhu’s Fan Girl Moment With Mammootty

മമ്മുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു തെന്നിന്ത്യൻ താരം സമാന്ത| Samantha Ruth Prabhu’s Fan Girl Moment With Mammootty

വഴിവിട്ട സാമ്പത്തിക ഇടപാട്: ഒടുവില്‍ മരണം കവര്‍ന്നു; ഇരട്ടക്കുട്ടികള്‍ അനാഥരായി

വഴിവിട്ട സാമ്പത്തിക ഇടപാട്: ഒടുവില്‍ മരണം കവര്‍ന്നു; ഇരട്ടക്കുട്ടികള്‍ അനാഥരായി

സാബുവിനെ ഒതുക്കാൻ മന്ത്രിക്ക് ചുമതല; കിറ്റക്സ് മുതലാളിയുടെ ആറ്റം ബോംബിൻ്റെ പ്രഹരശേഷി തിരിച്ചറിഞ്ഞ് പിണറായി; മുഖ്യൻ്റെ പേടിയുടെ പിന്നിലെ രഹസ്യം

സാബുവിനെ ഒതുക്കാൻ മന്ത്രിക്ക് ചുമതല; കിറ്റക്സ് മുതലാളിയുടെ ആറ്റം ബോംബിൻ്റെ പ്രഹരശേഷി തിരിച്ചറിഞ്ഞ് പിണറായി; മുഖ്യൻ്റെ പേടിയുടെ പിന്നിലെ രഹസ്യം

  • Home
  • Support Us

© Anweshanam

OTP Verification

OTP Verification

< Back

No Result
View All Result
  • Home
  • General

© Anweshanam