News Portal
Advertisement Banner
  • Home
  • General
No Result
View All Result
News Portal
  • Home
  • General
No Result
View All Result
News Portal
No Result
View All Result
  • Home
  • General
Home celebrities, entertainment

മമ്മുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു തെന്നിന്ത്യൻ താരം സമാന്ത| Samantha Ruth Prabhu’s Fan Girl Moment With Mammootty

Juby Sara Kurian by Juby Sara Kurian
Feb 27, 2024, 12:18 pm IST
in celebrities, entertainment
മമ്മുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു തെന്നിന്ത്യൻ താരം സമാന്ത| Samantha Ruth Prabhu’s Fan Girl Moment With Mammootty
Share on FacebookShare on TwitterTelegram

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് തെന്നിന്ത്യൻ സുന്ദരി സമാന്ത. ‘‘ഏറ്റവും പ്രിയപ്പെട്ട’’ എന്ന വാക്കുകളോടെയാണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി താരം പങ്കുവച്ചിരിക്കുന്നത്.

തൊട്ടടുത്ത സ്റ്റോറി ഫഹദ് ഫാസിലിന്റെ ചിത്രമായിരുന്നു. കൊച്ചിയിലെ ഒരു പരസ്യബോര്‍ഡിലെ ഫഹദ് ഫാസിലിന്‍റെ ചിത്രമാണ് സാമന്ത പങ്കുവച്ചത്. മറ്റൊരു ഫേവറൈറ്റ് എന്നാണ് ആ ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്.

കൊച്ചിയില്‍ ഒരു പരസ്യ ചിത്രത്തിന്‍റെ ചിത്രീകരണത്തിൽ പങ്കെടുക്കാനെത്തിയതാണ് സാമന്ത.

മുന്‍പ് കാതല്‍ സിനിമയെയും അതിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പുകഴ്ത്തിയും സമാന്ത എത്തിയിരുന്നു. ആ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രമെന്നാണ് കാതലിനെക്കുറിച്ച് സാമന്ത നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്.

Read More……

  • അക്ഷയ് കുമാർ, ടൈഗർ ഷോറഫ് എന്നിവർ പങ്കെടുത്ത പരിപാടിയിൽ ആരാധകർക്ക് നേരെ പൊലീസിന്റെ ലാത്തി പ്രയോഗം| Akshay Kumar|Tiger Shroff
  • ‘ഈ ചിത്രം ആരും കാണാതിരിക്കരുത്’: മഞ്ഞുമ്മൽ ബോയ്സിനെ പ്രശംസിച്ച് ഉദയനിധി സ്റ്റാലിൻ| Udayanidhi Stalin praises Manjummal Boys
  • ഗൗതം വാസുദേവ് മേനോൻ്റെ പോസ്റ്ററുമായി ബസൂക്ക| Bazooka with Gautham Vasudev Menon’s poster
  • മുഖത്തെ അമിതമായ രോമവളർച്ച: വീടിനു പുറത്തിറങ്ങാൻ വരെ നിങ്ങൾ ഭയക്കുന്നോ?: പരിഹാരമുണ്ട്
  • കൊളസ്‌ട്രോൾ കുറയ്ക്കാൻ ഇനി മരുന്ന് കഴിക്കണ്ട: ദിവസവും ഈ ഔഷധ ചായ കുടിച്ചാൽ മതി

‘‘മമ്മൂട്ടി സാര്‍, നിങ്ങള്‍ എന്‍റെ ഹീറോയാണ്. ഒരുപാട് കാലത്തേക്ക് ഈ പ്രകടനം ഉണ്ടാക്കിയ ആഘാതത്തില്‍ പുറത്തു കടക്കാന്‍ എനിക്ക് ആവില്ല’’, എന്നായിരുന്നു സമാന്ത കുറിച്ചത്.

അതേസമയം മാര്‍ച്ച് ആദ്യ വാരം വരെ സമാന്ത കൊച്ചിയിലുണ്ട്. പരസ്യ ചിത്രീകരണവും ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് സമാന്ത കേരളത്തിലെത്തിയിരിക്കുന്നത്.

വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിച്ച ഖുഷിയാണ് സമാന്തയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ. വരുൺ ധവാൻ നായകനാകുന്ന സിറ്റഡേൽ എന്ന വെബ് സീരിസ് ആണ് റിലീസിനൊരുങ്ങുന്ന പുതിയ പ്രോജക്ട്. 

Author

  • Juby Sara Kurian
    Juby Sara Kurian

ShareSendTweetShare

Related Posts

ആർഡിഎക്സ് സംവിധായകൻ നഹാസ് ഹിദായത്ത് വിവാഹിതനായി| RDX Director Nahas Hidayat Gets Married

ആർഡിഎക്സ് സംവിധായകൻ നഹാസ് ഹിദായത്ത് വിവാഹിതനായി| RDX Director Nahas Hidayat Gets Married

Recent.

Test

ഇന്ത്യയുടെ സ്‌പേസ് സ്റ്റേഷന്‍ 2035ല്‍ യാഥാര്‍ഥ്യമാകും’ പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യയുടെ സ്‌പേസ് സ്റ്റേഷന്‍ 2035ല്‍ യാഥാര്‍ഥ്യമാകും’ പ്രധാനമന്ത്രി നരേന്ദ്രമോദി

ആരാണ് ഗഗൻയാൻ ഗ്രൂപ്പ് കമാൻഡർ പ്രശാന്ത് നായർ; മകൻ്റെ അഭിമാനനേട്ടത്തിന് സാക്ഷിയായി മാതാപിതാക്കളും

ആരാണ് ഗഗൻയാൻ ഗ്രൂപ്പ് കമാൻഡർ പ്രശാന്ത് നായർ; മകൻ്റെ അഭിമാനനേട്ടത്തിന് സാക്ഷിയായി മാതാപിതാക്കളും

ഗഗന്‍യാന്‍ ഇന്ത്യയുടെ അഭിമാനം; മലയാളികള്‍ക്ക് അതിലേറെ അഭിമാനം; എന്താണ് ഗഗന്‍യാന്‍

ഗഗന്‍യാന്‍ ഇന്ത്യയുടെ അഭിമാനം; മലയാളികള്‍ക്ക് അതിലേറെ അഭിമാനം; എന്താണ് ഗഗന്‍യാന്‍

ആരാണ് ഗഗൻയാൻ ഗ്രൂപ്പ് കമാൻഡർ പ്രശാന്ത് നായർ; മകൻ്റെ അഭിമാനനേട്ടത്തിന് സാക്ഷിയായി മാതാപിതാക്കളും

ഇവർ ‘ഗഗനചാരികൾ’ സംഘത്തലവനായി മലയാളി, ഔദ്യോഗികമായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

മമ്മുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു തെന്നിന്ത്യൻ താരം സമാന്ത| Samantha Ruth Prabhu’s Fan Girl Moment With Mammootty

മമ്മുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു തെന്നിന്ത്യൻ താരം സമാന്ത| Samantha Ruth Prabhu’s Fan Girl Moment With Mammootty

വഴിവിട്ട സാമ്പത്തിക ഇടപാട്: ഒടുവില്‍ മരണം കവര്‍ന്നു; ഇരട്ടക്കുട്ടികള്‍ അനാഥരായി

വഴിവിട്ട സാമ്പത്തിക ഇടപാട്: ഒടുവില്‍ മരണം കവര്‍ന്നു; ഇരട്ടക്കുട്ടികള്‍ അനാഥരായി

സാബുവിനെ ഒതുക്കാൻ മന്ത്രിക്ക് ചുമതല; കിറ്റക്സ് മുതലാളിയുടെ ആറ്റം ബോംബിൻ്റെ പ്രഹരശേഷി തിരിച്ചറിഞ്ഞ് പിണറായി; മുഖ്യൻ്റെ പേടിയുടെ പിന്നിലെ രഹസ്യം

സാബുവിനെ ഒതുക്കാൻ മന്ത്രിക്ക് ചുമതല; കിറ്റക്സ് മുതലാളിയുടെ ആറ്റം ബോംബിൻ്റെ പ്രഹരശേഷി തിരിച്ചറിഞ്ഞ് പിണറായി; മുഖ്യൻ്റെ പേടിയുടെ പിന്നിലെ രഹസ്യം

  • Home
  • Support Us

© Anweshanam

OTP Verification

OTP Verification

< Back

No Result
View All Result
  • Home
  • General

© Anweshanam