News Portal
Advertisement Banner
  • Home
  • General
No Result
View All Result
News Portal
  • Home
  • General
No Result
View All Result
News Portal
No Result
View All Result
  • Home
  • General
Home celebrities, entertainment

ആർഡിഎക്സ് സംവിധായകൻ നഹാസ് ഹിദായത്ത് വിവാഹിതനായി| RDX Director Nahas Hidayat Gets Married

Juby Sara Kurian by Juby Sara Kurian
Feb 26, 2024, 10:32 am IST
in celebrities, entertainment
ആർഡിഎക്സ് സംവിധായകൻ നഹാസ് ഹിദായത്ത് വിവാഹിതനായി| RDX Director Nahas Hidayat Gets Married
Share on FacebookShare on TwitterTelegram

ആര്‍.ഡി.എക്‌സ് എന്ന സിനിമയിലൂടെ സിനിമയിലൂടെ ശ്രദ്ധനേടിയ സംവിധായകന്‍ നഹാസ് ഹിദായത്ത് വിവാഹിതനായി.

കാഞ്ഞിരപ്പള്ളി സ്വദേശിനി ഷഫ്നയാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ്  ചടങ്ങില്‍ പങ്കെടുത്തത്. ഒപ്‌റ്റോമെട്രി വിദ്യാര്‍ഥിയാണ് ഷെഫ്‌ന. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

ഗോദ എന്ന ചിത്രത്തിലൂടെ ബേസില്‍ ജോസഫിന്റെ അസിസ്റ്റന്റ് ആയാണ് നഹാസ് സിനിമയില്‍ എത്തുന്നത്.

Read More……..

  • ‘പുറത്തു നടക്കുന്ന കാര്യങ്ങൾ അറിയാൻ മത്സരാർത്ഥികൾ സ്വിമ്മിങ് പൂളിലേക്ക് പോകുമായിരുന്നു’ : ബിഗ് ബോസിലെ രഹസ്യം വെളിപ്പെടുത്തി ഫിറോസ് ഖാൻ
  • വിജയാഘോഷത്തിൽ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ; ടൊവിനോ ചിത്രത്തിന്‍റെ സക്സസ് ടീസര്‍ പുറത്ത്
  • സമൂഹ മാധ്യമങ്ങളിൽ തരംഗം തീർത്തു മമ്മൂട്ടിയുടെ പുത്തൻ ലുക്ക്| mammootty
  • മൂന്ന് ദിവസം കൊണ്ട് ആഗോളതലത്തിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ നേടിയത് ഞെട്ടിക്കുന്ന കളക്ഷൻ| Manjummel Boys
  • ചരിത്രം കുറിച്ചു മമ്മൂട്ടിയുടെ ‘ഭ്രമയുഗം’: പത്താം ദിനം 50 കോടി ക്ലബ്ബിൽ| Bramayugam Box Office Collection

സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച ആര്‍.ഡി.എക്‌സ് ഗംഭീര വിജയം നേടുകയും 100 കോടി ക്ലബ്ബില്‍ ഇടം നേടുകയും ചെയ്തു. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ്, എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം നിര്‍മിച്ചത് വീക്കെന്‍ഡ് ബ്ലോക്ബസ്റ്റേഴ്‌സായിരുന്നു.

Author

  • Juby Sara Kurian
    Juby Sara Kurian

ShareSendTweetShare

Related Posts

മമ്മുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു തെന്നിന്ത്യൻ താരം സമാന്ത| Samantha Ruth Prabhu’s Fan Girl Moment With Mammootty

മമ്മുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു തെന്നിന്ത്യൻ താരം സമാന്ത| Samantha Ruth Prabhu’s Fan Girl Moment With Mammootty

Recent.

Test

ഇന്ത്യയുടെ സ്‌പേസ് സ്റ്റേഷന്‍ 2035ല്‍ യാഥാര്‍ഥ്യമാകും’ പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യയുടെ സ്‌പേസ് സ്റ്റേഷന്‍ 2035ല്‍ യാഥാര്‍ഥ്യമാകും’ പ്രധാനമന്ത്രി നരേന്ദ്രമോദി

ആരാണ് ഗഗൻയാൻ ഗ്രൂപ്പ് കമാൻഡർ പ്രശാന്ത് നായർ; മകൻ്റെ അഭിമാനനേട്ടത്തിന് സാക്ഷിയായി മാതാപിതാക്കളും

ആരാണ് ഗഗൻയാൻ ഗ്രൂപ്പ് കമാൻഡർ പ്രശാന്ത് നായർ; മകൻ്റെ അഭിമാനനേട്ടത്തിന് സാക്ഷിയായി മാതാപിതാക്കളും

ഗഗന്‍യാന്‍ ഇന്ത്യയുടെ അഭിമാനം; മലയാളികള്‍ക്ക് അതിലേറെ അഭിമാനം; എന്താണ് ഗഗന്‍യാന്‍

ഗഗന്‍യാന്‍ ഇന്ത്യയുടെ അഭിമാനം; മലയാളികള്‍ക്ക് അതിലേറെ അഭിമാനം; എന്താണ് ഗഗന്‍യാന്‍

ആരാണ് ഗഗൻയാൻ ഗ്രൂപ്പ് കമാൻഡർ പ്രശാന്ത് നായർ; മകൻ്റെ അഭിമാനനേട്ടത്തിന് സാക്ഷിയായി മാതാപിതാക്കളും

ഇവർ ‘ഗഗനചാരികൾ’ സംഘത്തലവനായി മലയാളി, ഔദ്യോഗികമായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

മമ്മുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു തെന്നിന്ത്യൻ താരം സമാന്ത| Samantha Ruth Prabhu’s Fan Girl Moment With Mammootty

മമ്മുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു തെന്നിന്ത്യൻ താരം സമാന്ത| Samantha Ruth Prabhu’s Fan Girl Moment With Mammootty

വഴിവിട്ട സാമ്പത്തിക ഇടപാട്: ഒടുവില്‍ മരണം കവര്‍ന്നു; ഇരട്ടക്കുട്ടികള്‍ അനാഥരായി

വഴിവിട്ട സാമ്പത്തിക ഇടപാട്: ഒടുവില്‍ മരണം കവര്‍ന്നു; ഇരട്ടക്കുട്ടികള്‍ അനാഥരായി

സാബുവിനെ ഒതുക്കാൻ മന്ത്രിക്ക് ചുമതല; കിറ്റക്സ് മുതലാളിയുടെ ആറ്റം ബോംബിൻ്റെ പ്രഹരശേഷി തിരിച്ചറിഞ്ഞ് പിണറായി; മുഖ്യൻ്റെ പേടിയുടെ പിന്നിലെ രഹസ്യം

സാബുവിനെ ഒതുക്കാൻ മന്ത്രിക്ക് ചുമതല; കിറ്റക്സ് മുതലാളിയുടെ ആറ്റം ബോംബിൻ്റെ പ്രഹരശേഷി തിരിച്ചറിഞ്ഞ് പിണറായി; മുഖ്യൻ്റെ പേടിയുടെ പിന്നിലെ രഹസ്യം

  • Home
  • Support Us

© Anweshanam

OTP Verification

OTP Verification

< Back

No Result
View All Result
  • Home
  • General

© Anweshanam